Right 1പള്‍സര്‍ സുനി ഒന്നരകോടി ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ കാര്യം ദിലീപ് ഡിജിപിയെ അറിയിച്ചിട്ടും എന്തുകൊണ്ട് എഫ്.ഐ.ആര് ഇട്ടില്ല; ഒരു കോടി രൂപ പറഞ്ഞുറപ്പിച്ച കരാറിന്റെ അഡ്വാന്‍സായി വെറും 10,000 രൂപ കൈപ്പറ്റി ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഏതു കൊടുംകുറ്റവാളി തയാറാകും? ദിലീപ് കേസില്‍ മുന്‍പ് അഡ്വ. എസ്. സനല്‍ കുമാര്‍ എഴുതിയ ലേഖനം വീണ്ടും വായിക്കപ്പെടുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്8 Dec 2025 4:03 PM IST