SPECIAL REPORTഇനി കോണ്‍ഗ്രസിന് 'സണ്ണി' ഡെയ്‌സ്! തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ നേതൃത്വം; കെപിസിസിയെ ഇനി സണ്ണി ജോസഫ് നയിക്കും; യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു; ഇന്ദിരാഭവനില്‍ ആവേശം; ആശംസകളുമായി നേതാക്കള്സ്വന്തം ലേഖകൻ12 May 2025 11:11 AM IST