SPECIAL REPORTകിര്നാ കുന്നിലെ ആണവ ശേഖരത്തിലേക്ക് ഇന്ത്യന്‍ മിസൈല്‍ തുളച്ചു കയറിയോ? അമേരിക്കയുടെ ആണവ എമര്‍ജന്‍സി ജെറ്റ് ഇസ്ലാമാബാദില് എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഈജിപ്റ്റും അടിയന്തര സാഹചര്യത്തെ നേരിടാന്‍ വിമാനത്തെ അയച്ചെന്ന് പ്രതിരോധ വിദഗ്ധര്‍; ഇസ്ലാമാബാദിലെ ആ മൊട്ടക്കുന്നിലെ പ്രധാന്യം ഏറെ വലുത്; പാക്കിസ്ഥാന് നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ12 May 2025 1:15 PM IST