Top Stories'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല; ജനങ്ങളെ ഒപ്പം നിര്‍ത്തും; എന്റെ സ്ഥലം എടുക്കുവെന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും'; 'അതിവേഗ റെയിലിനായി' പൊന്നാനിയില്‍ ഓഫീസ് തുറന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു; ആദ്യ യോഗം മലപ്പുറത്ത്; അശ്വിനി വൈഷ്ണവിന്റെ പ്രതികരണത്തിനായി കാതോര്‍ത്ത് കേരളംസ്വന്തം ലേഖകൻ2 Feb 2026 10:38 AM IST