Politicsകിഴക്കൻ ലഡാക്കിൽ കാര്യങ്ങൾ യുദ്ധ സമാനം; ഇന്ത്യ- ചൈന അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ; ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിവെയ്പ്പ് നടത്തിയെന്ന് ആരോപിച്ചു ചൈന; ആദ്യം വെടിയുതിർത്ത ഇന്ത്യൻ സേനക്ക് നേരെ തിരിച്ചടിച്ചെന്നും ചൈനയുടെ അവകാശവാദം; ഗുരുതരമായ പ്രകോപനമെന്നും വാദം; ചൈനീസ് വാദത്തോട് പ്രതികരിക്കാതെ ഇന്ത്യ; കടന്നു കയറ്റത്തെ ഇന്ത്യൻ സേന ചെറുത്തതെന്ന് റിപ്പോർട്ടുകൾ; ഇന്ത്യ-ചൈന അതിർത്തിയിൽ വെടിപൊട്ടുന്നത് 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യംമറുനാടന് ഡെസ്ക്8 Sept 2020 6:20 AM IST
SPECIAL REPORTഅതിർത്തിയിൽ വെല്ലുവിളി നിറഞ്ഞ സ്ഥിതി; പലയിടത്തും ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു; ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയപ്പോൾ ഇന്ത്യ ശക്തമായ മറുപടി നൽകി; ശൗര്യം പ്രകടിപ്പിക്കേണ്ട സമയത്ത് സൈന്യം അതു പ്രകടിപ്പിച്ചു; ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ പ്രതിരോധ മന്ത്രി രാജ്യസഭയിൽ നൽകിയ വിശദീകരണം ഇങ്ങനെ; അതിർത്തിയിലെ ഉച്ചഭാഷിണിയിൽ തകർപ്പൻ പഞ്ചാബി പാട്ടുകൾ വെച്ചുകൊണ്ടും ചൈനീസ് സേനയുടെ പ്രകോപനം; അണുവിട പിഴക്കാത്ത നിരീക്ഷണവുമായി ഇന്ത്യൻ സേനയുംമറുനാടന് ഡെസ്ക്17 Sept 2020 2:25 PM IST
SPECIAL REPORTനിയന്ത്രണ രേഖയിൽ നടത്തിയ അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടുകൊണ്ടിരിക്കുകയാണ്; അതിർത്തിയിൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണ് നൽകിയത്; യുദ്ധ സാധ്യത തള്ളാനാവില്ല; മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്; ഇന്ന് നടക്കുന്ന സമവായ ചർച്ച നിർണായകം; സമവായമില്ലെങ്കിൽ സൈന്യം പിന്മാറില്ലമറുനാടന് ഡെസ്ക്6 Nov 2020 12:48 PM IST