SPECIAL REPORTയാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ - ഒഡീഷ തീരത്തേക്ക്; അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കും; ബുധനാഴ്ച പുലർച്ചെയോടെ ഭദ്രാക്ക് ജില്ലയിലെ ധർമ പോർട്ടിന് സമീപം കര തൊടും; പതിനൊന്ന് ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു; മുൻകരുതൽ നടപടികൾ പൂർത്തിയാക്കി; ജാർഖണ്ഡും അതീവ ജാഗ്രതയിൽന്യൂസ് ഡെസ്ക്25 May 2021 8:16 PM IST