SPECIAL REPORTകാമ്പ് നൗവിലെ തിരിച്ചുവരവ് ഗംഭീരമാക്കി ഹാൻസി ഫ്ലിക്കും സംഘവും; ലാ ലിഗയിൽ അത്‌ലെറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കറ്റാലൻ പട; ഫെറാൻ ടോറസിന് ഇരട്ട ഗോൾ; പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനൊപ്പമെത്തി ബാഴ്സലോണസ്വന്തം ലേഖകൻ23 Nov 2025 6:16 AM IST