SPECIAL REPORTഅദാനിയുടെ 12,770 കോടി രൂപ എസ്‌ബിഐ എഴുതി തള്ളിയോ? ശതകോടീശ്വരന്മാരുടെ വായ്പകൾ ബാങ്കുകൾ ഒഴിവാക്കി കൊടുക്കാറുണ്ടോ? റൈറ്റ് ഓഫ്, അണ്ടർ റൈറ്റ്‌സ് എന്നീ സാങ്കേതിക പദങ്ങളുടെ യഥാർഥ അർത്ഥമെന്താണ്? സൈബർ സഖാക്കളുടെ പ്രചാരണങ്ങളുടെ വസ്തുത അറിയാംഅരുൺ ജയകുമാർ25 July 2022 8:25 PM IST