SPECIAL REPORTകെഎസ്ആർടിസി ശമ്പള പരിഷ്കരണ ചർച്ച പരാജയം; ഇന്ന് അർധരാത്രി മുതൽ പണിമുടക്കാൻ യൂണിയനുകൾ; യൂണിയനുകൾ കടുംപിടുത്തം ഉപേക്ഷിക്കണം, ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ആന്റണി രാജു; ശമ്പള പരിഷ്കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കുമെന്നും മന്ത്രിമറുനാടന് മലയാളി4 Nov 2021 11:51 AM IST