Politicsചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാമതും അധികാരമേറ്റു; 21 അംഗ മന്ത്രിസഭയിൽ ഇതാദ്യമായി മൂന്ന് വനിതാ മന്ത്രിമാരും; സിപിഎം മന്ത്രിമാരിൽ എ അബ്ദുറഹിമാനും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചൊല്ലിയത് ദൈവനാമത്തിൽ; മറ്റു മന്ത്രിമാർ സഗൗരവമോ ദൃഢ പ്രതിജ്ഞയോ; അള്ളാഹുവിന്റെ നാമത്തിൽ അഹമ്മദ് ദേവർകോവിലുംമറുനാടന് മലയാളി20 May 2021 5:16 PM IST