STATEകെപിസിസി അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാന്‍ഡ് സൂചിപ്പിച്ചിട്ടില്ല; ഹൈക്കമാന്‍ഡ് നില്ക്കാന് പറഞ്ഞാല്‍ നില്ക്കും; പോകാന്‍ പറഞ്ഞാല്‍ പോകും; ഡല്‍ഹി ചര്‍ച്ചയില്‍ സംതൃപ്തനും സന്തോഷവാനുമെന്ന് കെ സുധാകരന്; അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത് റോബര്‍ട്ട് വാദ്രയും പ്രിയങ്ക ഗാന്ധിയുമെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ3 May 2025 11:13 AM IST