You Searched For "അനധികൃത കയ്യേറ്റം"

കളമശേരി എന്താ കേരളത്തിലല്ലേ എന്ന ചോദ്യം ഉന്നയിച്ചുള്ള പ്രതിഷേധം ഫലം കണ്ടു; എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാര്‍ത്തോമാ ഭവന്റെ ഭൂമിയില്‍ അനധികൃത കയ്യേറ്റം നടത്തിയ നാലുപേര്‍ അകത്ത്; പിടിയിലായത് ഒറ്റരാത്രി കൊണ്ട് വളപ്പ് കയ്യേറി മൂന്ന് പ്രീഫാബ് വീട് നിര്‍മ്മിച്ചവര്‍; അതിക്രമം കോടതി ഉത്തരവ് ലംഘിച്ച്
സ്‌കൂളിന് നൽകിയ കളിസ്ഥലം കൈയേറ്റക്കാരുടെ കൈയിൽ; കുട്ടികൾ ആകെ വിഷമത്തിൽ; ഉപ്പുതറ മാട്ടുക്കട്ട സർക്കാർ എൽപി സ്‌കൂൾ സ്ഥലത്തെ അനധികൃത കയ്യേറ്റത്തിൽ പരാതി; അനാസ്ഥ, കളിസ്ഥലം സ്‌കൂളിന് അനിവാര്യമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ