INVESTIGATIONസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിട്ട ജസ്റ്റീസിനെ തട്ടിപ്പു കേസില്‍ പ്രതിയാക്കിയത് ഗൂഡാലോചനയോ? മുനമ്പം കമ്മീഷനെ നയിക്കുന്ന മുന്‍ ജഡ്ജിയുടെ പരിഭവം ഗൗരവത്തില്‍ എടുക്കാന്‍ പിണറായി; പണം കൈപ്പറ്റിയതിന് തെളിവില്ലെങ്കില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കും; പോലീസ് ഉത്തരവാദിത്തമില്ലായ്മ കാട്ടിയോ?മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 8:24 AM IST