Right 1ഇടപാടുകാരില്‍ നിന്ന് വാങ്ങുന്നത് 3500 രൂപയെങ്കിലും യുവതികള്‍ക്ക് നല്‍കുക 1000 രൂപ; ദിവസം ഫ്്ളാറ്റില്‍ എത്തിയിരുന്നത് ശരാശരി 25 ഇടപാടുകാര്‍; ഫ്ളാറ്റിന് മാസന്തോറും നല്‍കിയത് 1.15 ലക്ഷം രൂപ വാടക; യുവതികളെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു; മലാപ്പറമ്പ് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരി ബിന്ദു സമാനകേസിലെ പ്രതിമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:37 PM IST