SPECIAL REPORTവീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്മെയില്‍ ചെയ്തെന്നും മൊഴി; സിഐയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ ഇരയും സ്ഥിരീകരിച്ചു; സാഹചര്യ തെളിവും അധികാര ദുര്വിനിയോഗത്തിന്റേത്; വടകര ഡിവൈഎസ് പി ഉമേഷിന് സസ്പെന്ഷന്; ബലാത്സംഗ കേസും വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 12:31 PM IST