Emiratesനാട്ടിലെ അറിയപ്പെടുന്ന ആയുർവേദ കേന്ദ്രത്തിന്റെ പേരിൽ ജോലി വാഗ്ദാനം; വാക്ക് വിശ്വസിച്ച് അജ്മാനിലെത്തിയ യുവതി ചെന്ന് പെട്ടത് അനാശാസ്യ കേന്ദ്രത്തിൽ; സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട മലയാളി യുവതിയ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിസ്വന്തം ലേഖകൻ25 March 2021 6:56 AM IST