SPECIAL REPORT'എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കണ്ടോട്ട് പോയി ': മലയാളി നെഞ്ചിലേറ്റിയ പാട്ടിന്റെ രചനയ്ക്ക് പിന്നിലും ഉണ്ടൊരു വേദനയും വാശിയും; ഗഗ്നം സ്റ്റൈൽ പോലെ പിള്ളേരെ തുള്ളിക്കുന്ന പാട്ടിനായുള്ള ഓട്ടത്തിന് ഒടുവിൽ പനച്ചൂരാൻ ജിമിക്കി കമ്മലിന് മുന്നിൽ എത്തിപ്പെട്ട കഥമറുനാടന് ഡെസ്ക്3 Jan 2021 6:36 PM
Bharathകവിയായത് കാസെറ്റുകളിലൂടെ; സാധാരണക്കാരുടെ നെഞ്ചിൻ തുടിപ്പറിയുന്ന കവിതകൾ അതിവേഗം ജനകീയമായി; സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ലാൽജോസ്; കെപിഎസിക്ക് ശേഷം കോരിത്തരിപ്പുണ്ടാക്കിയ വിപ്ലവഗാനസരണി പിറന്നത് 'ചോരവീണപൂമര'ത്തിലൂടെ; അനിൽ പനച്ചൂരാന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടംമറുനാടന് മലയാളി4 Jan 2021 12:53 AM
SPECIAL REPORTഎസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെമറുനാടന് മലയാളി4 Jan 2021 1:20 AM
SPECIAL REPORTഅനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ; പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി; കായംകുളം പൊലീസ് തിരുവനന്തപുരത്ത് എത്തി നടപടികൾ പൂർത്തീകരിക്കും; സംസ്ക്കാര സമയം പോസ്റ്റുമോർട്ടത്തിന് ശേഷം തീരുമാനിക്കുംമറുനാടന് മലയാളി4 Jan 2021 3:48 AM
SPECIAL REPORTചെട്ടികുളങ്ങര ക്ഷേത്ര ദർശനത്തിന് സന്തോഷത്തോടെ പോയ കവിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നു ഇല്ലായിരുന്നു; പെട്ടെന്നുള്ള മരണത്തിലെ സംശയം നീക്കാൻ പോസ്റ്റ്മോർട്ടം നടത്തും; ഭാര്യയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തത് കായംകുളം പൊലീസ്; എല്ലാ ദൂരൂഹതകളും മാറ്റാനുറച്ച് അനിൽ പനച്ചൂരാന്റെ കുടുംബംമറുനാടന് മലയാളി4 Jan 2021 4:59 AM
SPECIAL REPORTപ്രണയം നടിച്ച് ജിഹാദ് പൊൻ മാരീചനായി വരുന്നു...കുഞ്ഞുങ്ങളെ കരുതുക..കരുതുക..കരുതിയിരിക്കുക..കുരുതിയായിത്തീരാതെ കരുതിയിരിക്കുക: ലൗ ജിഹാദിനെതിരെ അനിൽ പനച്ചൂരാൻ എഴുതിയ വരികൾ ഏറ്റുപിടിച്ച് ഒരുവിഭാഗം; വിപ്ലവ കവിയെന്ന് മറ്റൊരുവിഭാഗവും മാർക്സിൽ നിന്ന് മഹർഷിയിലേക്കെത്തിയ കവിയെന്നും വേറൊരുകൂട്ടരും; വിടവാങ്ങിയ കവിക്ക് പട്ടങ്ങൾ ചാർത്തി സോഷ്യൽ മീഡിയകെ വി നിരഞ്ജന്4 Jan 2021 9:33 AM
SPECIAL REPORTഅനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ല; കവിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം; അസ്വാഭാവാകി മരണത്തിന് ചാർജ്ജ് ചെയ്ത കേസ് അന്തിമ റിപ്പോർട്ട് കിട്ടിയാൽ എഴുതി തള്ളാൻ പൊലീസ്; ഗാനരചയിതാവിന് അശ്രൂപൂജയൊരുക്കി സാംസ്കാരിക കേരളം മറുനാടന് മലയാളി4 Jan 2021 11:20 AM
Greetings'പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ വച്ചാണ്; എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാടലുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്; ഒന്നും പറയാതെ അവനങ്ങ് പോയി': അനിൽ പനച്ചൂരാന് പ്രണാമം അർപ്പിച്ച് ലാൽ ജോസിന്റെ പോസ്റ്റ്മറുനാടന് ഡെസ്ക്4 Jan 2021 11:25 AM
KERALAMകവിത മാത്രമാണ് അയാളുടെ സമ്പാദ്യം, ഒന്നും ഒന്നും കരുതി വയ്ക്കാതാണ് അനിൽ പോയത്; അദ്ദേഹത്തിന്റെ ഭാര്യ ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്, അവർക്ക് ഒരു നല്ല ജോലി ലഭിക്കണം; ഷിബു ബേബി ജോൺസ്വന്തം ലേഖകൻ14 Jan 2021 7:03 AM