SPECIAL REPORTകേരളാ നഴ്സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഎന്‍എയുടെ വിജയം തടയാന്‍ അട്ടിമറി ശ്രമങ്ങളും ഗുണ്ടായിസവും; ഒത്താശ ചെയ്ത് സിപിഎം അനുഭാവികളായ റിട്ടേണിംഗ് ഓഫീസര്‍മാര്‍; യുഎന്‍എക്ക് അനുകൂലമായി വോട്ടുകള്‍ അട്ടിമറിച്ചെന്ന ആരോപണം; വ്യാജവോട്ടുകളോടെ വിജയം നേടാന്‍ ശ്രമമെന്ന് ജാസ്മിന് ഷാ; റീ ഇലക്ഷന് നടത്തണമെന്ന് ആവശ്യംമറുനാടൻ മലയാളി ബ്യൂറോ5 July 2025 3:28 PM IST