Bharathഏഴ് പതിറ്റാണ്ട് കർണ്ണാടക സംഗീത ലോകത്ത് തിളങ്ങി നിന്ന പ്രതിഭ; സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ ഗുരു; ഒട്ടേറെ നിർധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിച്ച മഹാൻ: അന്തരിച്ച വയലിൻ വിദ്വാൻ സുബ്രഹ്മണ്യ ശർമയ്ക്ക് ആദരാഞ്ജലികളുമായി സംഗീത ലോകംസ്വന്തം ലേഖകൻ8 Sept 2020 12:58 PM IST
Bharathരാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ; ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കം പ്രഗത്ഭരായ സംഗീതഞ്ജർക്കു വേണ്ടിയെല്ലാം വയലിൻ വായിച്ച സംഗീത പ്രതിഭ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷൻ ജേതാവുമായ പ്രൊഫ. ടി.എൻ. കൃഷ്ണന്റെ വിയോഗത്തിൽ തേങ്ങി സംഗീത ലോകംമറുനാടന് മലയാളി3 Nov 2020 11:05 AM IST
Kuwaitനടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു; എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കലാകാരന്റെ അന്ത്യം വൈക്കത്തെ വസതിയിൽ വെച്ച്; വിട പറഞ്ഞത് കമ്മട്ടിപ്പാടം, പവിത്രം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത്; നാടകരംഗത്തു നിന്നെത്തി സിനിമയിൽ ശോഭിച്ച പ്രതിഭമറുനാടന് മലയാളി5 April 2021 12:51 PM IST
Kuwaitഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു; വിടവാങ്ങിയത് അർബുദ ചികിത്സാരംഗത്തെ അതികായൻ; ആർസിസിയുടെ സ്ഥാപക ഡയറക്ടർ; ലോകാരോഗ്യ സംഘടനയിൽ ഒരു ദശകത്തിലേറെക്കാലം കാൻസറിനെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശക സമിതി ഉപദേശകനായ ആരോഗ്യ വിഗദ്ധൻമറുനാടന് മലയാളി28 Oct 2021 1:54 PM IST
Kuwaitഅറയ്ക്കൽ ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു; 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മയുടെ അന്ത്യം സ്വവസതിയായ അൽമാർ മഹലിൽ; സംസ്കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽമറുനാടന് ഡെസ്ക്29 Nov 2021 4:32 PM IST