INVESTIGATIONക്വട്ടേഷന്‍ സംഘം കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി; യുവാവിനെ കണ്ടെത്തിയത് മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും; പ്രതികള്‍ ഒളിവിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംസ്വന്തം ലേഖകൻ22 May 2025 11:19 AM IST