SPECIAL REPORTകുടുംബ സുഹൃത്ത് ഭാര്യയെ തടങ്കലിലാക്കിയെന്ന് ഭര്‍ത്താവ്; അന്വേഷിച്ചപ്പോള്‍ യുവതി മരിച്ചെന്ന സന്ദേശവും സംസ്കാരത്തിന്റെ ദൃശ്യങ്ങളും വാട്സാപ്പില്‍; ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കിയപ്പോള് കഥയിലാകെ ട്വിസ്റ്റ്; മരിച്ച യുവതി ജീവനോടെ കോടതിയില്‍; കോടതിയില്‍ പറഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 11:29 AM IST