Right 1ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചിനെ കുറിച്ച് യു.എസ് 2018ല്‍ മുന്നറിയിപ്പ് നല്‍കി; മുന്നറിയിപ്പ് നല്‍കിയത് ബോയിങ് 737 വിമാനങ്ങളിലെ സ്വിച്ച് സംബന്ധിച്ച്; അഹമ്മദാബാദില്‍ അപകടത്തിന് കാരണമായ ബോയിങ്ങിന്റെ 737-8 വിമാനത്തിലും ഇതേ സ്വിച്ച് തന്നെ; വിമാന ദുരന്തത്തില്‍ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ബോയിങോ?മറുനാടൻ മലയാളി ഡെസ്ക്13 July 2025 6:49 AM IST