Newsമയക്കുമരുന്നുമായി മകള്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലെന്ന വ്യാജ സന്ദേശം; അന്‍വര്‍ സാദത്ത് എംഎല്‍എയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം; എറണാകുളം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ13 Sept 2024 11:25 PM IST