You Searched For "അപ്പീല്‍"

വരവില്‍ കവിഞ്ഞ സ്വത്ത് താന്‍ സമ്പാദിച്ചിട്ടില്ല; ഇടപാടുകളെല്ലാം ബാങ്കിലൂടെ; സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; സ്‌റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി കെ എം എബ്രഹാം; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 12 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ സിബിഐ; എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്
കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാനുള്ള അവകാശം നിഷേധിച്ചെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍; യുഎന്‍ കോടതി ഉത്തരവിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍;  കോണ്‍സുലാര്‍ ബന്ധങ്ങളുടെ ആര്‍ട്ടിക്കിള്‍ 36 ലംഘിച്ചതായി കണ്ടെത്തിയെന്ന് അഭിഭാഷകന്‍
സിദ്ദിഖ് സേഠ് ഫാറൂഖ് കോളജിന് നല്‍കിയ മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് വഖഫ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം; ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഇടക്കാല ഉത്തരവ് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലില്‍
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം കണ്ണില്‍ പൊടിയിടാന്‍ അല്ലേ? വഖഫ്ഭൂമിയില്‍ അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കാനാവില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞതും ജനുവരിയില്‍; വസ്തുതാന്വേഷണവുമായി മുന്നോട്ടുപോകാനിരുന്ന സര്‍ക്കാരിന് ഹൈക്കോടതി വിധി വന്‍തിരിച്ചടി; ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും
വധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്; അമ്മാവന്റെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചു ഹൈക്കോടതി; ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല; വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമില്ലെന്ന് കോടതിയില്‍ വാദം
ഇടതു എംഎല്‍എക്കായി നിയമം വഴിമാറും! മുകേഷിന്റെ ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കടിഞ്ഞാണ്‍; മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുന്നത് വിലക്കി