SPECIAL REPORTപൂച്ച മാന്തിയപ്പോൾ വാക്‌സിൻ എടുക്കാമെന്ന് കരുതി അച്ഛനുമൊത്ത് എത്തിയത് വിഴിഞ്ഞം ആശുപത്രിയിൽ; ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ തൊട്ടടുത്ത മര കസേരയ്ക്ക് അടിയിൽ നിന്ന് പാഞ്ഞടുത്ത പട്ടി; യുവതിയുടെ കാലിൽ ആഞ്ഞു കടിക്കുന്ന പട്ടിയുടെ ആക്രമ സ്വഭാവം കണ്ട് പുറത്തേക്ക് ഓടിയ നേഴ്‌സും സ്റ്റാഫും; പട്ടി വളർത്തൽ കേന്ദ്രമോ സർക്കാർ ആശുപത്രി? വിഴിഞ്ഞത്ത് അപർണ്ണ രക്ഷപ്പെട്ടത് സാഹസികമായിമറുനാടന് മലയാളി30 Sept 2022 10:12 AM IST