SPECIAL REPORTആഫ്രിക്കയില്‍ പത്ത് കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി; കൂട്ടത്തില്‍ ഒരു മലയാളികളും; കാസര്‍കോട് സ്വദേശി രജീന്ദ്രന്‍ ഭാര്‍ഗവനും മറ്റൊരു മലയാളിയും ഉള്‍പ്പട്ടതായി വിവരം; കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത് കാമറൂണിലേക്ക് പോയ ചരക്കുകപ്പല്മറുനാടൻ മലയാളി ഡെസ്ക്25 March 2025 8:11 AM IST