SPECIAL REPORTബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടായി; പിന്നാലെ ആനിമോളുടെ നിലവിളി; ശബ്ദം കേട്ട് സുഹൃത്തുക്കള്‍ അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി; കൂട്ടുകാര്‍ കണ്ടത് കത്തിക്കുത്തേറ്റ് ചോര വാര്‍ന്ന് പിടയുന്ന ആനിമോളെ; അബിന്‍ ലാലിനെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറസ്വന്തം ലേഖകൻ13 May 2025 7:49 PM IST