SPECIAL REPORTചൂടുവെള്ളമൊഴിച്ച് പൊള്ളിക്കലും ക്രൂരമർദ്ദനവും; തലയിൽ അടികൊണ്ട മുറിപ്പാടും; അബുദാബിയിൽ മലയാളികളുടെ വീട്ടിൽ ജോലിക്ക് നിന്ന യുവതി അനുഭവിച്ചത് കടുത്ത പീഡനം; ജോലി നോക്കിയത് പിറവം സ്വദേശികളുടെ വീട്ടിൽ; നാട്ടിലെത്തിയ ലിസി പിറവം ആശുപത്രിയിൽ; പരാതി നൽകി ബന്ധുക്കൾപ്രകാശ് ചന്ദ്രശേഖര്‍27 July 2021 8:03 PM IST