SPECIAL REPORTജമ്മു കാശ്മീരിലെ ഭീകരതയെ നിയന്ത്രിച്ച അനുജന്; ചേട്ടനെ രക്ഷിക്കാന്‍ കണ്ഡഹാറിലെ വിമാനം റാഞ്ചിയ സൂത്രധാരന്‍; 2007ല്‍ ജെയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാണ്ടറായ യുഎന്റെ ഭീകര പട്ടികയിലെ കൊടും ക്രിമിനല്‍; മൗലാനാ മസൂദ് അസറിന് വലം കൈയ്യും നഷ്ടമായി; ഓപ്പറേഷന് സിന്ദൂറില്‍ പരിക്കേറ്റ ഭീകരനും മരിച്ചു; ജെയ്ഷെ മുഹമ്മദിന്റെ നട്ടെല്ലൊടിഞ്ഞു; ബഹാവല്‍പുരിലെ മിസൈല്‍ ആക്രമണം വന്‍ വിജയമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 May 2025 2:43 PM IST