SPECIAL REPORTനക്സല്‍ ഭീഷണിയുള്ള മേഖല; പോലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് തടയാന്‍ വാഹനം ഒഴിവാക്കി; അര്‍ധരാത്രിയില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് വീട് വളഞ്ഞു; സാഹസികമായി ആ 22കാരനെ ബീഹാറില്‍ നിന്നും പൊക്കി ചോമ്പാല പോലീസ്; ഔറംഗബാദ് ഓപ്പറേഷന് വിജയിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 8:15 AM IST