Bharathകുത്തനെ വെള്ളം വീഴുന്ന ഭാഗത്തേക്കു നീങ്ങിയത് അപകടം വിളിച്ചു വരുത്തി; വെള്ളത്തിന്റെ ശക്തിയും തണുപ്പും അഭിഷേകിനെ മരണത്തിലേക്ക് കൊണ്ടു പോയി; മാർമല അരുവിയിൽ മുങ്ങി മരിച്ച നേവി ഉദ്യോഗസ്ഥന്റെ മരണത്തിൽ തേങ്ങി സുഹൃത്തുക്കൾസ്വന്തം ലേഖകൻ2 Aug 2021 8:52 AM IST