SPECIAL REPORT'ഇത് എന്റെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന പ്രശ്നമാണ്; എനിക്ക് പരിഹരിക്കാൻ ഇതിൽ ഒന്നുമില്ല; പരിഹരിക്കേണ്ടത് കേന്ദ്രം തന്നെ'; അമിത് ഷായോട് മാസ് ഡയലോഗുമായി അമരീന്ദർ സിംങ്; കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമുന്നിൽ നട്ടെല്ല് വളയ്ക്കാതെ കർഷക സമരത്തിൽ മധ്യസ്ഥനായ പഞ്ചാബ് മുഖ്യമന്ത്രിമറുനാടന് ഡെസ്ക്3 Dec 2020 3:45 PM IST