Marketing Featureകട്ടപ്പന ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവർത്തകനിൽ നിന്ന് ഗർഭം ധരിച്ചു; ആരും അറിയാതെ ഗർഭം ഒളിപ്പിച്ചത് പ്രസവ ശേഷം കുട്ടിയെ നശിപ്പിക്കാൻ; പുലർച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നു ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചത് തന്ത്രത്തിന്റെ ഭാഗം; പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കട്ടപ്പനയിൽ നവജാത ശിശുവിനെ കൊന്നത് താൻ തന്നെയെന്ന് അമ്മയുടെ കുറ്റസമ്മതം; അമലു ജയിലിലേക്ക്മറുനാടന് മലയാളി28 Aug 2020 6:36 AM IST
Uncategorizedസഹജീവനക്കാരനുമായി ഉണ്ടായിരുന്നത് ഒരു വർഷത്തെ അടുപ്പം; ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ നൽകിയത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം; മാസങ്ങൾ പിന്നിട്ടപ്പോൾ വാക്കുപാലിക്കാതെ മാറി നിൽക്കൽ; അബോർഷൻ കാലം കഴിഞ്ഞതോടെ ഗർഭം ഒളിപ്പിച്ചു; നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്നെന്ന് അമ്മയുടെ മൊഴി; ചതിച്ച കാമുകനെതിരെ പരാതിയുമില്ല; കട്ടപ്പന എച്ച് ഡി എഫ് സിയിലെ പ്രണയം അങ്ങനെ ക്രൂരതയായി; മൂലമറ്റം വടക്കേടത്ത് അമലു ജോർജ് സ്വന്തം ചോരക്കുഞ്ഞിനെ കൊന്ന കുറ്റം സമ്മതിക്കുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍28 Aug 2020 11:01 AM IST
Bharathഅജ്മാനിലെ പഠനത്തിനിടെ 'മധുരമെൻ മലയാളം' മത്സരത്തിൽ മികവ് കാട്ടിയ മിടുമിടുക്കി; നാല് കൊല്ലം മുമ്പ് കോഴിക്കോട് അമ്മയുമായി എത്തിയത് നാട്ടിൽ പഠിച്ച് ഡോക്ടറാകാൻ; കോവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ അമ്മയ്ക്കൊപ്പം പറന്നെത്തിയത് അച്ഛനൊപ്പം ചെലവഴിക്കാൻ; അൽഹീറാ ബീച്ചിലെ തിരയെടുത്തത് ബാലുശ്ശേരിയിലെ ഇസ്മായിന്റേയും മകളുടേയും ജീവൻമറുനാടന് മലയാളി27 Nov 2020 7:09 AM IST