Right 1'നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളത്...അരിവാള്‍..സോറി....കൈപ്പത്തി അടയാളത്തിലാണ് വോട്ടുചെയ്യേണ്ടത്': പഴയ ശീലം മാറിയില്ല; കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ നാക്കുപിഴ ആഘോഷമാക്കി സഖാക്കള്മറുനാടൻ മലയാളി ബ്യൂറോ20 March 2026 4:49 PM IST