INVESTIGATIONഭൂട്ടാന് വാഹനക്കടത്തില്‍ കസ്റ്റംസിന് പിന്നാലെ ഇഡിയും കളത്തില്‍; നടന് ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത് താരവസതികളില്‍ അടക്കം 17 ഇടങ്ങളില്‍; വാഹനം വിട്ടുകിട്ടാന്‍ ദുല്‍ഖറിന് കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നിലെ എത്തിയത് ഇഡിമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 8:49 AM IST