Right 1'ഫോണെടുത്ത് ചേച്ചി ഭയങ്കര കരച്ചിലായിരുന്നു; വാട്സാപ്പ് ഹാക്ക് ചെയ്തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു; നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞു; അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു'; വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 8:36 AM IST