FOREIGN AFFAIRSട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യക്ക് 29 ശതമാനവും ചൈനക്ക് 104 ശതമാനവും തീരുവ; വ്യാപാരയുദ്ധത്തിന് വഴിതുറന്ന നടപടിയോടെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; ഡൗ ജോണ്‍സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത് 320 പോയിന്റ് കുറവില്മറുനാടൻ മലയാളി ഡെസ്ക്9 April 2025 6:22 AM IST