FOREIGN AFFAIRS'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' പാസായാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കും; ഭീഷണി മുഴക്കി ഇലോണ്‍ മസ്ക്ക്; 'കടയടച്ച് കൂടും കുടുക്കയും എടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മടങ്ങേണ്ടി വരും; റോക്കറ്റും ഇവിയുമുണ്ടാകില്ല'; മസ്കിനെതിരേ ആഞ്ഞടിച്ചു ട്രംപും; ഇടവേളക്ക ശേഷം തമ്മിലടിച്ച് ട്രംപും മസ്ക്കുംമറുനാടൻ മലയാളി ഡെസ്ക്1 July 2025 2:10 PM IST