SPECIAL REPORTഅമേരിക്കയിൽ കോവിഡ് സൂനാമി; തിങ്കളാഴ്ച മാത്രം 10 ലക്ഷത്തിലേറെ കേസുകളുടെ റെക്കോഡ് വർദ്ധന; നാല് ദിവസം മുമ്പ് റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടി കേസുകൾ; ഓമിക്രോൺ വില്ലൻ എങ്കിലും ആകെ ആശ്വാസം മരണ നിരക്ക് ഉയരാത്തത്; ജനതയുടെ വലിയൊരു ഭാഗം വീട്ടിൽ ഐസൊലേഷനിൽമറുനാടന് മലയാളി4 Jan 2022 6:47 PM IST