SPECIAL REPORTകെപിഎസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ഇനി അമ്പലപ്പറമ്പുകളില്‍ കളിക്കാന്‍ കഴിയില്ലേ? വിപ്ലവ ഗാനം പാടല്‍ ഉറപ്പായും നടക്കില്ല; ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പ്രചാരണം വേണ്ടാ എന്ന് ഹൈക്കോടതി; കടയ്ക്കലും ഇന്ദിലയപ്പന്‍ വിവാദവും വിധിയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 9:25 AM IST