SPECIAL REPORTഅളിയന് മൊട്ട അനിയെ കൊന്നവരോട് പകരം വീട്ടി അധോലോകത്തെ നായകനായി; ചൂഴാറ്റുകോട്ട അമ്പിളി ഗ്യാങിനെ അരിഞ്ഞു വീഴ്ത്തി കുടിപ്പക വളര്‍ത്തി; ജെറ്റ് സന്തോഷിനെ കൊന്ന കേസിലെ വധശിക്ഷ റദ്ദായപ്പോള്‍ വീണ്ടും പുറത്ത്; കരമനയെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ പിരിവ്; 'അമ്മയ്ക്കൊരു മകന്' സോജു വീണ്ടും അകത്തേക്ക് പോകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 10:49 AM IST