SPECIAL REPORTഅമ്മിണി തീവണ്ടിയില്‍ നിന്ന് വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്സ്പ്രസ് കടന്നുപോയി; വീണതിന്റെ ഒരു മീറ്റര്‍ അകലെ ഇരുമ്പുപോസ്റ്റും സിഗ്നല്‍ കമ്പികളും; ഇതിലൊന്നും തട്ടാതെ അദ്ഭുതകരമായ രക്ഷപ്പെടല്‍; അമ്മണി ഞെട്ടലില്‍ തന്നെ; ആ തീവണ്ടി കള്ളന് ഇപ്പോഴും കാണാമറയത്ത്മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 4:32 PM IST