Right 1അവിഹിതം സംശയിച്ച് ഭാര്യയെ കരിങ്കല്ലില്‍ തലയിടിപ്പിച്ച് കൊലപാതകം; നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുറ്റത്ത് മൃതദേഹം കുഴിച്ചിട്ടു; ഭാര്യയെ കാണാനില്ലെന്ന് പരാതിയും; 'ദൃശ്യം' മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത് പശ്ചിമബംഗാള്‍ സ്വദേശിയുടെ മൊഴികളിലെ വൈരുദ്ധ്യം; സിസിടിവി ദൃശ്യവും തെളിവായി; യുവതിയുടെ മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ19 Oct 2025 5:50 PM IST