SPECIAL REPORTഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി വെല്‍ഡിംഗ് വര്‍ക്കിനൊപ്പം മോഷണം; ക്യാമറയില്‍ പതിഞ്ഞ കഷണ്ടിതലയും ടീഷര്‍ട്ടും തിരിച്ചറിഞ്ഞു; കുറ്റസമ്മതം കത്തിച്ച ടീഷര്‍ട്ടിന്റെയും ഗ്ളൗസിന്റെ ഭാഗങ്ങള്‍ പൊലീസ് കാണിച്ചതോടെ; ബംഗളൂരു വരെ എത്തിയ അന്വേഷണം അയലത്തെ കള്ളനില്‍ അവസാനിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 1:26 PM IST