SPECIAL REPORTസഹകരണ ഫെഡറേഷനിൽ കോടികളുടെ വെട്ടിപ്പു പുറത്തുവരാതിരിക്കാൻ 10 വർഷത്തെ ഓഡിറ്റ് അട്ടിമറിച്ചു; 2010-2014 ക്രമക്കേടുകളിൽ തട്ടിപ്പുകാരെ രക്ഷിക്കാനും ശ്രമം; കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് പഠിക്കാനുള്ള സമിതിയിലെ നാലാമനും അയ്യപ്പൻനായർ; എസ് സി-എസ് ടി ഫെഡറേഷന്റെ നഷ്ടത്തിന് ഉത്തരവാദിയാര്?മറുനാടന് മലയാളി11 Jan 2022 12:22 PM IST