Politicsനിയമസഭാ തിരഞ്ഞെടുപ്പിന്റെ ബഹളം അടങ്ങിയപ്പോൾ കെജ്രിവാളിനെ തേടി വീണ്ടും ഇഡി; വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രിക്ക് സമൻസ്; മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹംമറുനാടന് മലയാളി18 Dec 2023 9:18 PM IST