SPECIAL REPORTഓരോ ദിവസവും തുടങ്ങുന്നത് പുലർച്ചെ നാലരയോടെ; തൊഴുത്തു വൃത്തിയാക്കി, പശുക്കളെ കുളിപ്പിച്ചു തീറ്റ കൊടുക്കും; ജില്ലാ പഞ്ചായത്ത് അംഗമായപ്പോഴും മാറ്റമില്ലാത്ത ക്ഷീര കർഷക; ആളുകളെ നേരിട്ടുകണ്ടും പരാതികൾ കേട്ടും പരിഹാരം കാണും; കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ ദിനചര്യ ഇങ്ങനെമറുനാടന് മലയാളി16 March 2021 11:00 AM IST