STARDUST'വസ്ത്രധാരണം കൊണ്ടാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നതെന്ന് കേട്ടിട്ടുണ്ട്; കൈയും കാലും മറച്ച് വസ്ത്രം ധരിച്ചിട്ടും വ്യത്യാസമൊന്നും ഇല്ല; കാറിൽ വച്ച് ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണ്; വെളിപ്പെടുത്തലുമായി ബാക്ക്പാക്കർ അരുണിമസ്വന്തം ലേഖകൻ1 Oct 2025 12:48 PM IST