Right 1ഹിന്ദു വോട്ടുകളെല്ലാം സ്വരാജിന് കിട്ടുമെന്ന കണക്കുകൂട്ടല്‍ പാടെ പാളി; അന്‍വര്‍ കൊണ്ടു പോകുക ഷൗക്കത്ത് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകളാകുമെന്ന അമിത ആത്മവിശ്വാസം പാളി; 'ക്യാപ്ടന്' ഇറങ്ങി കളിച്ചപ്പോള്‍ 'സെക്രട്ടറി' ആര് എസ് എസുമായി മുമ്പോട്ട് പോയി; നിലമ്പൂരില്‍ പാളുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ കണക്കുകൂട്ടല്‍; ഇംപാക്ട് ഉണ്ടാക്കാത്ത സ്വരാജ് ഇഫക്ട്; ആര്യാടന്റെ അഞ്ചക്ക ലീഡ് പിണറായിയ്ക്ക് തലവേദന; വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ 'ക്യാപ്സുളും' തകര്ക്കുംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 12:34 PM IST