SPECIAL REPORTഅതിക്രൂരമായി വധശിക്ഷകള്‍ നടപ്പിലാക്കി; 2,000-ത്തിലധികം സാധാരണക്കാരെ കൊന്നതായി വീമ്പിളക്കി ടിക്ക് ടോക്ക് പോസ്റ്റും; നിരായുധരായവരെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു; 'നൂറ്റാണ്ടിന്റെ കശാപ്പുകാരന്' എന്ന് വിളിക്കപ്പെടുന്ന സുഡാനീസ് യുദ്ധപ്രഭു ഒടുവില്‍ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 9:13 AM IST